Description / Rules
*1: മറ്റുള്ളഅനാവശ്യ ഗ്രൂപ്പിന്റെ ലിങ്ക് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്യരുത്.
2: ഗ്രൂപ്പിൽ അനാവശ്യ വോയിസ്
മെസ്സേജ് പാടില്ല. 🗣❌
3: ഗ്രൂപ്പിൽ പേർസണൽ ചാറ്റ് പാടില്ല. 📱❌
4: അനാവശ്യമായി ഗ്രൂപ്പിൽ ഒന്നും ചെയ്യരുത്. തെറി വിളി ഗ്രൂപ്പിൽ നിരോധിച്ചിരിക്കുകയാണ്..
5: ഗ്രൂപ്പിന്റെ പേരും ഐക്കണും മാറ്റാൻ അഡ്മിൻ മാത്രമേ അധികാരം ഉള്ളു.
6: ആക്റ്റീവ് ആവാത്തവരെ എപ്പോൾ വേണമെങ്കിലും റിമോവ് ചെയ്യപ്പെടാം
7: ഗ്രുപ്പിന്റെ നിബന്ധനക്ക് എതിരായി പ്രവർത്തിക്കുന്നവരെ റിമൂവ് ചെയ്യപ്പെടും