Description / Rules
™DAILY FOOTBALL QUIZ
നടത്തുന്ന ക്വിസ് 🔥
🛑ആകെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക🙂
🛑 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതൽ നിർബന്ധമാണ്🤝🏻
🛑 രാവിലെ 9മണിക്ക് ക്വിസ് ലിങ്ക് ഗ്രൂപ്പിൽ വിടും⏰
രാത്രി 10: 00വരെ സമയമുണ്ട്🤞🏻, അതിനിടയിൽ എപ്പോൾ വേണമെങ്കിലും ക്വിസ് ൽ പങ്കെടുക്കാവുന്നതാണ്🤟🏻
🛑 ക്വിസ് ൽ പ്രവേശിച്ചു കഴിഞ്ഞാൽ 8 മിനിറ്റ് സമയം മാത്രമാണ് ഉണ്ടാവുക‼️
🛑ഫുട്ബോൾ നെ കുറിച്ച് ഒരു അറിവ് ലഭിക്കുക എന്ന് മാത്രമാണ് ഈ ക്വിസ് കൊണ്ട് ഉദ്ദേശിക്കുന്നത്✨
🛑തുടർന്നും എല്ലാ ദിവസങ്ങളിലും ക്വിസ് ഉണ്ടായിരിക്കുന്നതാണ്🙌🏻
🛑മത്സര റിസൾട്ട് അതേ ദിവസ്സം തന്നെ ഗ്രൂപ്പിൽ വിടുന്നതാണ്😍
Join Our Telegram Channel👇🏻
Share🥰& Support 🔥